കോട്ടായി: കീഴത്തൂർ കൊടക്കാട്ടുപറമ്പ് വീട്ടിൽ റിട്ട. അധ്യാപകൻ ഹാജി മുഹമ്മദ് കരീം മാസ്റ്ററുടെ ഭാര്യ ബീഫാത്തിമ (72) നിര്യാതയായി. മക്കൾ: ഖമർ ലൈല, സാജിദ, ഹിബത്തുല്ല (അധ്യാപകൻ, ചമ്പ്രകുളം സ്കൂൾ). മരുമക്കൾ: അബ്ദുറഹ്മാൻ, ആബിദ, പരേതനായ അബ്ദുൽ ജബ്ബാർ.