കോട്ടായി: അയ്യംകുളം ഓടനിക്കാട് ലക്ഷംവീട്ടിൽ സെയ്താലി (ബാർബർ സെയ്താലി -74) മേട്ടുപ്പാളയത്തെ മകളുടെ വസതിയിൽ നിര്യാതനായി.
ഭാര്യ: പരേതയായ ഫാത്തിമ ബീവി. മക്കൾ: റാബിയ, മൈമൂന, ബൽക്കീസ്, മുസ്തഫ, അബ്ബാസ്, അബ്ദുൽ ഹക്കീം. മരുമക്കൾ: മുസ്തഫ, ഹബീബുറഹ്മാൻ, ബൽക്കീസ്, ഷാഹിദ. ഖബറടക്കം ഞായറാഴ്ച രാവിലെ 10.30ന് മേട്ടുപ്പാളയം മസ്ജിദ് ഖബർസ്ഥാനിൽ.