പത്തിരിപ്പാല: മണ്ണൂർ കൊട്ടക്കുന്ന് വാലിപ്പറമ്പിൽ അബ്ദുറഹ്മാൻ (74) നിര്യാതനായി. കൊട്ടക്കുന്ന് ജുമാമസ്ജിദ് മുൻ പ്രസിഡന്റായിരുന്നു. ഭാര്യ: പാത്തുമ്മ. മക്കൾ: റഷീദ, ലൈല, റസാഖ്, സീനത്ത്, നബീസ. മരുമക്കൾ: മുഹമ്മദ്, ഇബ്രാഹീം, റഹീം, ശരീഫ്, ഹസീന. ഖബറടക്കം ഞായറാഴ്ച രാവിലെ 10ന് കൊട്ടക്കുന്ന് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.