വെട്ടത്തൂർ: കാപ്പ് മേൽകുളങ്ങരയിലെ പരേതനായ മഠത്തൊടി മുഹമ്മദ് എന്ന ചെറിയാപ്പു ഹാജിയുടെ ഭാര്യ ഫാത്തിമ (68) നിര്യാതയായി. മക്കൾ: മുഹമ്മദ് എന്ന മാനു, അബ്ദുൽ മജീദ് (ജിദ്ദ), ശിഹാബ് മഹ്ളരി, സിറാജ് (ജിദ്ദ), സലീം, സാഫിർ (ജിദ്ദ), ആയിഷ.
മരുമക്കൾ: ഫൗസിയ (മാമ്പുഴ), ജംഷീബ (പനങ്ങാങ്ങര), ജസീന (മാമ്പുഴ), ജസീല (കൊളത്തൂർ), ഷാഹില (മുള്ള്യാകുർശി), മുഹ്സിന ഷെറിൻ (അരീച്ചോല), ഹംസ (പച്ചീരിപ്പാറ).