മലപ്പുറം: കാളമ്പാടി തറയിൽ കുഞ്ഞായിഷ (80) നിര്യാതയായി. ഭർത്താവ്: പരേതനായ കൂരി. മക്കൾ: അബ്ദുല്ല, റഷീദ് (മലപ്പുറം സഹകരണ ബാങ്ക്), സലീം, ബഷീർ, ജമീല, ഖദീജ, റംല, സക്കീന, റാബിയ, മുനീറ. മരുമക്കൾ: ആലി (കടൂപ്പുറം), മൊയ്തീൻ (പാറടി), അബൂബക്കർ (ചുങ്കം), ഉമ്മർ (പൂക്കോട്ടൂർ), നാസർ (ജിദ്ദ), മുസ്തഫ (ഒതുക്കുങ്ങൽ).