പെരിമ്പലം: പള്ളിപ്പടി പെരുമുണ്ണിമണ്ണിൽ അബൂബക്കർ (72) നിര്യാതനായി. ഭാര്യ: ഫാത്തിമ പെരിമ്പലം. മക്കൾ: അഷ്റഫലി, അബ്ദുൽ കബീർ, അബ്ദുന്നാസർ, അബ്ദുറഹ്മാൻ, നസീറ. മരുമക്കൾ: അമീർ (പള്ളിപ്പുറം), റംലത്ത്, അമീറ (ഇരുവരും പടിഞ്ഞാറ്റുമ്മുറി), ആസ്യ (മുടിക്കോട്), ഷമീറ (വള്ളിക്കാപ്പറ്റ).
സഹോദരങ്ങൾ: ഫാത്തിമ, ഹഫ്സത്ത് (ഇരുവരും പെരിമ്പലം), ആസ്യ, സെബിജ (ഇരുവരും പള്ളിപ്പുറം), റാബിയ (വഴിക്കടവ്), പരേതരായ നാണി എന്ന അബ്ദു റഹ്മാൻ, ഉമർ. മയ്യിത്ത് നമസ്കാരം ഞായറാഴ്ച രാവിലെ ഒമ്പതിന് പെരിമ്പലം മഹല്ല് ജുമാമസ്ജിദിൽ.