ചാലിയം: കുന്നുമ്മൽ താമസിക്കുന്ന പഴയില്ലത്ത് അബ്ദുറഹ്മാൻകുട്ടി (65) നിര്യാതനായി. ഭാര്യ: സുലൈഖ. മകൾ: ഫാത്തിമ സുഹറ. മരുമകൻ: അക്ബറലി കല്ലമ്പാറ.