മുക്കം: മുക്കം ഒടുങ്ങാട്ട് വീട്ടിൽ വാസന്തി (75) നിര്യാതയായി. ശൂരനാട് -താത്തൂർ എ.എം.എൽ.പി സ്കൂൾ മുൻ പ്രധാനാധ്യാപികയാണ്. ഭർത്താവ്: രാമചന്ദ്രൻ പിള്ള (വാഴക്കാട് ഹൈസ്കൂൾ റിട്ട. അധ്യാപകൻ). മക്കൾ: ബിജുകുമാർ (പി.ജെ ടയേഴ്സ് മുക്കം), ബേബി നിഷ (കൊല്ലം). മരുമക്കൾ: സോണിയ (തിരുവല്ല), ശ്രീകുമാർ (കൊല്ലം). സഞ്ചയനം വ്യാഴാഴ്ച.