തടമ്പാട്ടുതാഴം: പരേതനായ കുറുന്തല അബ്ദുറഹ്മാന്റെ (വിമുക്ത ഭടൻ) ഭാര്യ മറക്കാംകണ്ടി ഇമ്പിച്ചായിഷബി (81) നിര്യാതയായി. മക്കൾ: സാബിറ, ബുഷറത്ത്, മാസിതത്ത്, ഫൗജീസ്. മരുമക്കൾ: റഫീക് (മലബാർ ഹോസ്പിറ്റൽ), അഷ്റഫ് (വെങ്ങാലി), അബ്ദുൽ നസീർ (എസ്.വി കോളനി). സഹോദരങ്ങൾ: എം.കെ. ആലിക്കോയ (പുതുമ കാരപറമ്പ്), പരേതരായ എം.കെ. അബൂബക്കർ, എം.കെ. ഇമ്പിച്ചിക്കോയട്ടി, എം.കെ. ഇമ്പിച്ചാമിന, എം.കെ. ഇമ്പിച്ചി പത്തുമ്മബി. ഖബറടക്കം ഞായറാഴ്ച രാവിലെ ഒമ്പതിന് കാരപ്പറമ്പ് ജുമുഅത്ത് പള്ളി ഖബർസ്ഥാനിൽ.