നരിക്കുനി: എരവന്നൂര്‍ വമ്പന്കണ്ടി മീത്തല്‍ ബഷീര്‍ (58) നിര്യാതനായി. ഭാര്യ: സുബൈദ. മക്കള്‍: സൈഫുദ്ദീന്, സഫീന, സഹീറ. മരുമക്കള്‍: ഷംനാദ് കക്കോടി, ഇല്യാസ് എരവന്നൂര്‍, റംസീന എരവന്നൂര്‍. സഹോദരങ്ങള്‍: ഉമ്മര്‍, മൊയ്തീന് കോയ, ഇബ്രാഹീം