പേരാമ്പ്ര: താന്നിയോട്ടിലെ ചേനാപറമ്പിൽ സി.എ. ജോസഫ് (77) നിര്യാതനായി. ഭാര്യ: സാലി. കപ്പലുമാക്കൽ കുടുംബാംഗം. മകൻ: ആൽബിൻ ജോസഫ് (യു.കെ). മരുമകൾ: സിയോണ ചെറുപിള്ളേട്ട് (യു.കെ). സഹോദരങ്ങൾ: അഗസ്റ്റിൻ ചക്കിട്ടപാറ, മേരി കോടഞ്ചേരി, സേവ്യർ കരികണ്ടൻപാറ, റോസ് ലിൻ ചക്കിട്ടപാറ, തോമസ് കോടഞ്ചേരി, വത്സ താമരശ്ശേരി, എത്സമ്മ (ഇന്ത്യൻ റെയിൽവേ). സംസ്കാരം തിങ്കളാഴ്ച വൈകീട്ട് നാലിന് കുളത്തുവയൽ സെന്റ് ജോർജ് തീർഥാടന കേന്ദ്രം ദേവാലയത്തിൽ.