പാലേരി: കടിയങ്ങാട് മഹിമ നഗറിലെ പരേതനായ കോവുമ്മൽ ബാലൻ നായരുടെ ഭാര്യ ലീലാമ്മ (75) നിര്യാതയായി. മക്കൾ: കെ.പി. പ്രസാദ്, കെ.പി. പ്രമോദ്, കെ.പി. പ്രജോദ്. മരുമക്കൾ: ഇന്ദു (ചെരണ്ടത്തൂർ), രജിഷ (മരുതോങ്കര), ശിൽപ (മൊകേരി). സഹോദരങ്ങൾ: ഗോപാലൻ നായർ, ചാത്തനായർ, ജാനു അമ്മ തറോൽ, പരേതരായ നാരായണിയമ്മ, നാരായണൻ നായർ, രാജൻ നായർ.