പയ്യടിമേത്തൽ: വളപ്പിൽ ഇസ്മായിൽ (68) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: സാബിത്ത്, ഷാനു, ഷഫീഖ്. സഹോദരങ്ങൾ: മമ്മദ്, ചേക്കു, മൊയ്തീൻകുട്ടി, സെയ്തലവി, പരേതനായ മുഹമ്മദ്.