പൂനൂർ: കോളിക്കൽ ആര്യംകുളം ഐ.പി. നിഷാദ് (38) നിര്യാതനായി. പിതാവ്: ഐ.പി. ഹുസൈൻ കുട്ടി. മാതാവ്: ലൈല (വാടിക്കൽ). ഭാര്യ: റജീന (വാവാട്). മക്കൾ: ലിയ ഫാത്തിമ (എട്ടാം ക്ലാസ് വിദ്യാർഥിനി, ജി.എച്ച്.എസ്.എസ്, താമരശ്ശേരി), ഇസാൻ (വിദ്യാർഥി, കോരങ്ങാട് എൽ.പി സ്കൂൾ). സഹോദരങ്ങൾ: ഐ.പി. നിസാർ, ഐ.പി. ഷാനിഫ്, ഐ.പി. സാലിഹ്. മയ്യിത്ത് നമസ്കാരം ഞായറാഴ്ച രാവിലെ ഒമ്പതിന് കോളിക്കൽ മഹല്ല് ജുമാമസ്ജിദിൽ.