പാലേരി: കല്ലുമ്മൽ അമ്മതിന്റെ ഭാര്യ ഒലിപ്പിൽ അയിശു (70) നിര്യാതയായി. മക്കൾ: ഗഫൂർ (മസ്കത്ത്), നസീമ (വടയം), ഹാറൂൻ, താഹിറ (ശാന്തിനഗർ), യാകൂബ് (ദുബൈ), നാദിറ പാലേരി. മരുമക്കൾ: ഫസീന കായക്കൊടി, മഹമൂദ് (വടയം), സീനത്ത് ചെറിയകുമ്പളം, ലത്തീഫ് (ശാന്തി നഗർ), ഹാജറ (വാണിമേൽ), റിയാസ് (പാലേരി). സഹോദരൻ: മൊയ്തു കുറ്റ്യാടി. മയ്യിത്ത് നമസ്കാരം ഞായറാഴ്ച രാവിലെ പത്തിന് പുത്തൻ പള്ളി ജുമാമസ്ജിദിൽ.