ഫറോക്ക്: മത്സ്യവിതരണ തൊഴിലാളി യൂനിയൻ (എസ്.ടി.യു) മുൻ സംസ്ഥാന സെക്രട്ടറിയും കൗൺസിലറുമായ കൊളത്തറ മദ്റസങ്ങാടി പാട്ടുപുറം ആരോടി ഹൗസിൽ സെയ്തലവി (ബാവു -55) നിര്യാതനായി. ഭാര്യ: ആസിയ. മക്കൾ: അബദുസ്സമദ് ദാരിമി, മുഹമ്മദ് റാഫി, ആയിശ, അബ്ദുസ്സലാം. മരുമക്കൾ: മുബാറക്, അഹ്ലം, ഫർഹാന. സഹോദരങ്ങൾ: അഷറഫ്, അബ്ദുൽ റഹീം, അബൂബക്കർ, സിദ്ദീഖ്, ഫാത്തിമ, സുഹറ, റംലത്ത്.