കൊടുവള്ളി: വാവാട് കുരിയാണിക്കൽ താമസിക്കുന്ന പെരുവൻ തൊടുകയിൽ പാത്തൂട്ടി (68) നിര്യാതയായി. ഭർത്താവ്: കുഞ്ഞായിൻ കോയ (റിട്ട. കെ.എസ്.ആർ.ടി.സി). മക്കൾ: ബഷീർ, ജാസ്മിൻ, സൗദ, റംല, ഷമീന, ഷാഹിന. മരുമക്കൾ: മുഹമ്മദ് (ആവിലോറ), നജീബ് (ചെറുവറ്റക്കടവ്), ബഷീർ (ചുണ്ടേൽ), മൈമൂന (പൂളക്കടവ്), അബ്ദുൽ ഗനി (വാവാട്), നജ്മുദ്ദീൻ (പള്ളിത്താഴം). സഹോദരങ്ങൾ: റസാഖ് (പരപ്പൻപൊയിൽ), മജീദ് (പാലക്കുറ്റി), ബഷീർ (വാവാട്), ആയിശ (പാലക്കുറ്റി), റസിയ, സലീന (ഇരുവരും കൊട്ടക്കാവയൽ).