കണ്ണൂർ: തരോൻ ജമീല പള്ളിക്കുന്നുമ്പ്രം (75) നിര്യാതയായി. മക്കൾ: ടി.കെ. റഫീക്, നൗഫൽ, തൻസീർ. ഖബറടക്കം ഞായറാഴ്ച 11ന് മന്ന ഖബർസ്ഥാനിൽ.