കാടാച്ചിറ: മമ്മാക്കുന്ന് ബദർ മസ്ജിദിന് സമീപം പരേതനായ അബ്ദുല്ലയുടെ ഭാര്യ കച്ചേരി വീട്ടിൽ കുഞ്ഞാമിന (85) നിര്യാതയായി. മക്കൾ: ഖദീജ, ബീവി, അബൂബക്കർ (ദുബൈ), ഫൗസിയ, റസിയ, റംല, പരേതയായ ഫാത്തിമ. മരുമക്കൾ: അബ്ദുൽ റഹ്മാൻ (ഇരിവേരി), ഇഖ്ബാൽ (എടക്കാട്), മുനീർ (കാടാച്ചിറ), നിസാർ (മസ്കത്ത്), റഷീദ (ആറ്റടപ്പ), പരേതരായ അബ്ദുല്ല, അഷ്റഫ്. സഹോദരങ്ങൾ: സഫിയ, ജമീല, ഇസ്മായിൽ പരേതരായ ഖാദർ, മൂസ്സ, മജീദ്.