പാനൂർ: മീത്തലേ ചമ്പാട്ടെ കമ്മളിൽ വീട്ടിൽ ടി.കെ. മൊയ്തു (78) നിര്യാതനായി. ഭാര്യ: സുബൈദ. മക്കൾ: ആസിഫ്, അഷ്കർ, അനസ് (മൂവരും ഖത്തർ), അഷീല. മരുമക്കൾ: ഷബാന, അഫ്നിദ, റാഷിദ, ദിൽഷാദ് (കുവൈത്ത്). സഹോദരങ്ങൾ: ഇബ്രാഹിം, പരേതനായ അഹമ്മദ്.