പാനൂർ: ഒളവിലം നോർത്ത് എൽ.പി സ്കൂൾ റിട്ട. അധ്യാപകൻ സെൻട്രൽ കുന്നോത്തുപറമ്പിലെ ചെറിയ തയ്യുള്ളതിൽ സി.ടി. സുധാകരൻ മാസ്റ്റർ (69) നിര്യാതനായി. ഭാര്യ: അനിത (അധ്യാപിക നോർത്ത് മേനപ്രം എൽ.പി സ്കൂൾ). മക്കൾ: ശിൽപ (ഐ.ടി ബംഗളൂരു), ശിഖ (ഐ.ടി കാസർകോട്). മരുമക്കൾ: സവീഷ് (ഐ.ടി ബംഗളൂരു), ധീരജ് (ഐ.ടി കാസർകോട്). സഹോദരങ്ങൾ: പരേതനായ പുഷ്പരാജൻ (ചൊക്ലി), ശശീന്ദ്രൻ, രമ (പൂക്കോട്), ശ്രീലത (കോഴിക്കോട്).