പന്തക്കൽ: പെട്രോൾ പമ്പിന് സമീപം കോടിയേരി തൃക്കൈക്കൽ ക്ഷേത്രത്തിനടുത്ത് മാടോൾ ഹൗസിൽ എ.എം. അബ്ദുൽ സത്താർ (79) നിര്യാതനായി. എടക്കാട് അവാൽ മാരാങ്കണ്ടി കുടുംബാംഗമാണ്. ഭാര്യ: സഫിയ. മക്കൾ: റിയാസ്, മശ്ഹൂദ്, ആശിഖ്, താരീഖ്.