തളിപ്പറമ്പ്: പട്ടുവം പടിഞ്ഞാറെ ചാലിൽ എം. കൃഷ്ണൻ (75) നിര്യാതനായി. റിട്ട. ബി.എസ്.എഫ് ജവാനാണ്. ചെറുവത്തൂർ സ്വദേശിയാണ്. ഭാര്യ: കല്ലിങ്കിൽ രോഹിണി. മക്കൾ: പ്രജിത്ത്, പ്രവീൺ (ഇരുവരും പ്രവാസികൾ), പ്രമിത്ത് (വാഹന പുക പരിശോധന കേന്ദ്രം, തൃച്ചംബരം). മരുമക്കൾ: ചിത്ര (പൂവ്വം), ദീപ (നാറാത്ത്), ഷീജ (തൃച്ചംബരം). സഹോദരങ്ങൾ: തമ്പാൻ, അനന്തൻ, രാജൻ, രുഗ്മിണി, പരേതനായ സുകുമാരൻ.