തളിപ്പറമ്പ്: പട്ടുവം ഇടമൂട്ടിലെ കൊടക്കാരത്തി കുഞ്ഞാതി (80) നിര്യാതയായി. ഭർത്താവ്: പരേതനായ കല്ലിങ്കിൽ ഗോവിന്ദൻ. മക്കൾ: ദിവാകരൻ (ടൈലർ), അനിത. മരുമകൾ: സുലോചന മുതുകുട (ടൈലർ). സഹോദരങ്ങൾ: പാറു (അതിയടം), കുഞ്ഞമ്പു, ഗോപാലൻ, ഗോവിന്ദൻ, കണ്ണൻ. സംസ്കാരം ഞായറാഴ്ച രാവിലെ 11ന് പട്ടുവം പടിഞ്ഞാറ് ശ്മശാനത്തിൽ.