പയ്യന്നൂർ: രാമന്തളി കക്കംപാറയിലെ വ്യാപാരി വടക്കേപുരയിൽ അമ്പു (78) നിര്യാതനായി. ഭാര്യ: പരേതയായ ജാനകി. മാതാവ്: കുഞ്ഞിപാറു. മക്കൾ: പ്രേമലത, സോദരൻ, സാവിത്രി, രാജൻ, അജിത. മരുമക്കൾ: ചന്ദ്രൻ, പ്രകാശൻ, സുരേഷ്, ശ്രീന, ജിജിന. സഹോദരങ്ങൾ: ഭാസ്കരൻ, രാഘവൻ, നാരായണൻ.