തലശ്ശേരി: വടക്കുമ്പാട് ശ്രീനാരായണ യു.പി സ്കൂളിനടുത്ത ബാലി പറമ്പത്ത് ചാത്തമ്പള്ളി മാധവി (92) നിര്യാതയായി. പരേതരായ ബാപ്പു-നാണി ദമ്പതികളുടെ മകളാണ്. സഹോദരങ്ങൾ: രാധ (റിട്ട. പി.ഡബ്ല്യു.ഡി, കണ്ണൂർ), സൗമിനി (പിണറായി), ചന്ദ്രൻ, പരേതരായ രാഘവൻ, കൗസല്യ, ശാന്ത, ലീല.