ചാലക്കുടി: പോട്ട മുല്ലശ്ശേരി വീട്ടിൽ നന്ദകുമാർ (60) നിര്യാതനായി. ഭാര്യ: ഗീത. മക്കൾ: പാർഥൻ, ഗോപി നാരായണൻ. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് കൊരട്ടി പഞ്ചായത്ത് ക്രിമറ്റോറിയത്തിൽ.