കൊരട്ടി: നാലുകെട്ട് പെരേപ്പാടൻ പോളിന്റെ ഭാര്യ മേരി (82) നിര്യാതയായി. മക്കൾ: പരേതനായ ജിമ്മി, അജി (നഴ്സ്, സൗദി), നിക്സൺ (ഐ.എ.ഇ.എ, വിയന), നൈജോ (കൺസൽട്ടൻറ്, സ്വിറ്റ്സർലൻഡ്).
മരുമക്കൾ: ഷീബ (ഹെഡ്മിസ്ട്രസ്, വല്ലം എൽ.പി. സ്കൂൾ), ജോബി (കൺസൽട്ടൻറ്, സൗദി), സോജി (നഴ്സ്, വിയന), സൂജ (നഴ്സ്, സ്വിറ്റ്സർലൻഡ്). സംസ്കാരം തിങ്കളാഴ്ച വൈകീട്ട് നാലിന് നാലുകെട്ട് സെൻറ് ജോസഫ്സ് ദേവാലയ സെമിത്തേരിയിൽ.