മതിലകം: മതിലകം ഫെറി റോഡിനു സമീപം കോണത്ത് പരേതനായ മാത്യുവിന്റെ ഭാര്യ ആഞ്ചമ്മ (86) നിര്യാതയായി. മക്കൾ: ഷിജി മാത്യു (ദുബൈ), ഷിബു മാത്യു (സൗദി), ഷിജോ മാത്യു (അബൂദബി).
മരുമക്കൾ: ബിനി, ഷീന, സോണി. സംസ്കാരം തിങ്കളാഴ്ച വൈകീട്ട് നാലിന് മതിലകം സെൻറ് ജോസഫ്സ് റോമൻ കാത്തലിക് ദേവാലയ സെമിത്തേരിയിൽ.