ചെന്നയ്പാറ: പനച്ചിയിൽ വീട്ടിൽ കുഞ്ഞൂഞ്ഞ് (73) നിര്യാതനായി. ഭാര്യ: വത്സ. മക്കൾ: ജിൻസ്, ജിറ്റി. മരുമക്കൾ: സ്റ്റെഫി. വിജോയ്. സംസ്കാരം തിങ്കളാഴ്ച മൂന്നിന് മാന്ദാമംഗലം സെൻറ് മേരീസ് യാക്കോബായ പള്ളി സെമിത്തേരിയിൽ.