പുതുക്കോട്: തച്ചനടിയിൽ ചായക്കട നടത്തുന്ന അഹമ്മദ് കുട്ടി (75) നിര്യാതനായി. ഭാര്യ: റഹ്മത്ത്. മക്കൾ: റഷീദ, സലീന, ഷമീന, യൂസഫ്, ഹസീന. മരുമക്കൾ: ബാപ്പുട്ടി, ജമീഷ്, ഷാഹുൽ ഹമീദ്, അനീഷ, കബീർ.