കൽപറ്റ: സൈദ് മുഹമ്മദ് ഖാൻ (89) (ഷെയ്ഖ്ജാൻ -സകീന സ്റ്റോർ കൽപറ്റ) നിര്യാതനായി. ഡി.എം.സി വയനാട് ജില്ല രക്ഷാധികാരിയായിരുന്നു. ഭാര്യ: പരേതയായ മുംതാസ്. മക്കൾ: എസ്.എം. അനാർക്കലി, എസ്.എം. സകീന, എസ്.എം. പർവിൻ, നാസർ ഖാൻ, റഷീദ് ഖാൻ, അഹമ്മദ് ഖാൻ. മരുമക്കൾ: എസ്.എം. അഷറഫ്, ഷെയ്ഖ് അബ്ദുൽ ഹമീദ്, എസ്. റഫീ അഹമ്മദ്, ഷഹനാസ് കെ, റാസിന, ഗൗസ് സുൽത്താന.