പാലക്കാട്: ആതിരനഗർ പ്രത്യുഷ് വീട്ടിൽ സ്വയംപ്രഭ (85) നിര്യാതയായി. മക്കൾ: നളിനി, ഗീത, അനിൽകുമാർ (റെയിൽവേ). മരുമക്കൾ: ബാലകൃഷ്ണൻ (പരേതൻ), ഭാസ്കരൻ, ലേഖ. സംസ്കാരം തിങ്കളാഴ്ച രാവിലെ 11ന് ഐവർമഠത്തിൽ.