പുതുക്കോട്: ആലത്തൂർ ക്രസന്റ് ആശുപത്രി മുൻ ജീവനക്കാരൻ മണപ്പാടം അബ്ദുൽ ജബ്ബാർ (77) നിര്യാതനായി. ഭാര്യ: ആമിന. മക്കൾ: റഷിയ, നൗഷാദ്, റഷീദ്, സഫ്ന. മരുമക്കൾ: നാസർ, അലി അഹമ്മദ്, ഷാക്കിറ.