പട്ടാമ്പി: ആമയൂർ കിഴക്കേക്കര പരേതനായ കള്ളിയിൽ മൊയ്തുകുട്ടിയുടെ മകൻ ഇസ്മായിൽ (91) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: യൂസുഫ്, അലി, റിയാസ്, ആമിന, ആയിഷ, സീനത്ത്, ഹൈറുന്നിസ, ഷമീറ.