ചെന്നലോട്: പരേതനായ അക്കര പുത്തൂർ ഇബ്രാഹീം ഹാജി യുടെ ഭാര്യ മറിയം ഹജ്ജുമ്മ (82) നിര്യാതയായി. മക്കൾ: ഫാത്തിമ, ഖദീജ, നഫീസ, അബൂബക്കർ (അബു ), ആയിഷ, അബ്ദുൽ അസീസ്, ഹബീബ, റസീന. മരുമക്കൾ: ഇബ്രാഹീം തോട്ടോളി, പരേതനായ മൊയ്തീൻ, മമ്മു കല്ലാക്കണ്ടി, കമറുന്നിസ പി.കെ. വെള്ളമുണ്ട, മുസ്തഫ, ഉമൈബത്ത്, അബ്ബാസ്, മമ്മൂട്ടി ഫൈസി.