സുൽത്താൽ ബത്തേരി: കേരള കോൺഗ്രസ്(എം) വയനാട് ജില്ലാ വൈസ് പ്രസിഡന്റും നായർ സർവീസ് സൊസൈറ്റി സംസ്ഥാന പ്രതിനിധി സഭ അംഗവുമായ സുൽത്താൻ ബത്തേരി സി.സി പലിശക്കോട്ട് പി.കെ. മാധവൻ നായർ (86 ) നിര്യാതനായി. ഭാര്യ: ഭാർഗവി. മക്കൾ: പി.എം. ജയശ്രീ, പി.എം. മായ. മരുമക്കൾ: ശിവശങ്കരൻ, പി.എൻ. പ്രദീപ്.