ശ്രീകണ്ഠപുരം: കൊയ്യം പാറക്കാടിയിലെ പരേതനായ വാസുദേവൻ നമ്പൂതിരിയുടെ മകൻ ഞാറക്കാട്ട് ഇല്ലത്ത് വാസുദേവൻ നമ്പൂതിരി (മണി -50) നിര്യാതനായി. മാതാവ്: ദേവകി. സഹോദരങ്ങൾ: വിലാസിനി, സതി, ദിവാകരൻ നമ്പൂതിരി, തുളസി, ശ്രീജ, സുഹജ, വിദ്യ. സഞ്ചയനം ചൊവ്വാഴ്ച.