വളാഞ്ചേരി: വൈക്കത്തൂർ കുഴിയിൽതൊടി ഹംസ(67) നിര്യാതനായി. പിതാവ്: അബൂബക്കർ. മാതാവ്: നഫീസ. ഭാര്യ: ഫാത്തിമ. മക്കൾ: നിസാർ ബാബു (വളാഞ്ചേരി മുനിസിപ്പൽ യൂത്ത് ലീഗ് സെക്രട്ടറി), ഇബ്രാഹിം (കതിര്കുന്ന് വാർഡ് മുസ്ലിം ലീഗ് പ്രസിഡന്റ്). മരുമക്കൾ: ഷക്കീല, റംസീന.