മഞ്ചേരി: കിടങ്ങഴി പരേതനായ ചൂരപ്പിലാൻ രായിൻ മാസ്റ്ററുടെ മകൻ റിട്ട. സി.ആർ.പി.എഫ് ഭടൻ അബ്ദുറഹീം ഹാജി (77) നിര്യാതനായി. ഭാര്യ: ജമീല. മക്കൾ: അബ്ദുൽ ലത്തീഫ്, സലീം, സൻഫർ. മരുമക്കൾ: സുഹ്റ (വെള്ളേക്കാട്ട്), ആശ (മുണ്ടുപറമ്പ്), മിസ് രിയ (തൊട്ടേക്കാട്).