തലശ്ശേരി: ഇടയിൽ പീടിക തയ്യിൽ പൊയിൽ ഹൗസിൽ കെ. രവീന്ദ്രൻ (76) നിര്യാതനായി. പഴയ ബസ് സ്റ്റാൻഡ് ജൂബിലി ഷോപ്പിങ് കോംപ്ലക്സിലെ എൻ.കെ സ്റ്റോർ മാനേജറാണ്. ഭാര്യ: കനകം. മക്കൾ: ഷമീന, ഷറീന, ഷജിന, ഷമേജ്. മരുമക്കൾ: രജിത്ത് (വടകര), സബീഷ് (വിശാഖപട്ടണം), ഷാജി (ധർമടം). സഹോദരങ്ങൾ: രമണി, രാജൻ, രാമദാസൻ, ഭാസ്കരൻ. സംസ്കാരം തിങ്കളാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.