തൃപ്പനച്ചി: തൃപ്പനച്ചി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് ഭാരവാഹിയും മുൻ ഫുട്ബാളറുമായ തൃപ്പനച്ചി സ്വദേശി ഒ.പി.കെ. ഷൗക്കത്തലി മുല്ലേങ്ങൽ (61) നിര്യാതനായി.
ഭാര്യ: കണ്ണിയൻ ജലീന. മക്കൾ: അർഷദ്, അശീഖ, അഫീഫ, അഷ്ഫാഖ്. മരുമക്കൾ: സുസ്മിത ഖാതൂൺ, അശ്റഫ് കുഴിക്കാടൻ, പി. ഖാലിദ് അലി ഖാൻ. സഹോദരങ്ങൾ: റഷീദലി, അബ്ദുൽ ഹമീദ്, അബ്ദുൽ ഗഫൂർ, മുനീർ, ജമീല, ഇഖ്ബാൽ, സുബൈദ.