ശ്രീകണ്ഠപുരം: മലപ്പട്ടം അഡുവാപുറത്തെ പി.പി. മാധവി (95) നിര്യാതയായി. ഭർത്താവ്: പരേതനായ കണ്ണൻ. മക്കൾ: പി.പി. കുമാരൻ (റിട്ട. എക്സൈസ് പ്രവന്റിവ് ഓഫിസർ), ലീല, പുഷ്പലത, കമല, ഷൈലജ, പുരുഷോത്തമൻ (ഖത്തർ). മരുമക്കൾ: നാരായണൻ (പെരുവളത്തുപറമ്പ്), പ്രേമരാജൻ (പതിനാറാം പറമ്പ്), മോഹനൻ (കുറുമാത്തൂർ), വനജ (തവറൂൽ), ജലജ (കാഞ്ഞിലേരി), പരേതനായ കുഞ്ഞിരാമൻ (ചേപ്പറമ്പ). സംസ്കാരം തിങ്കളാഴ്ച വൈകീട്ട് മൂന്നിന് മലപ്പട്ടം ഗ്രാമപഞ്ചായത്ത് പൊതുശ്മശാനത്തിൽ.