കോഡൂര്വെസ്റ്റ്: ഉറുദുനഗറിലെ പരവേങ്ങല്‍ പാത്തുമ്മ ഹജ്ജുമ്മ (74) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ പരവേങ്ങല്‍ ഹസന്‍കുട്ടി (മാവൂര്‍ ഗ്വാളിയോര്‍ റയേണ്‍സ്). മക്കള്‍: സുനിജ, പരേതനായ നഹീം. മരുമകന്: അബ്ദുസ്സമദ്.