മുണ്ടുപറമ്പ്: അബൂബക്കർ പർളാക്കൽ (65) നിര്യാതനായി. ഭാര്യ: പരേതയായ സുബൈദ. മക്കൾ: മുനീറ, സമീറ, ഷമീം. മരുമക്കൾ: ഷാഹുൽ ഹമീദ് (ചെമ്മങ്കടവ്), ശിഹാബുദ്ദീൻ (പാണായി), ഫർസാന (പൂക്കുളത്തൂർ).