പയ്യന്നൂർ: വെള്ളൂർ ചേനോത്തെ വി.കെ. അജയൻ (44) നിര്യാതനായി. പിതാവ്: പരേതനായ പുളുക്കൂൽ കുഞ്ഞിരാമൻ (സ്വാമി മുക്ക്). മാതാവ്: വി.കെ. ചന്ദ്രമതി. സഹോദരി: വി.കെ. ഷജിന. സംസ്കാരം തിങ്കളാഴ്ച രാവിലെ ഒമ്പതിന് വെള്ളൂരിൽ.