ചൊക്ലി: നിടുമ്പ്രം രാമകൃഷ്ണ സ്കൂളിന് സമീപം വിപഞ്ചികയിൽ യോഗി മഠത്തിൽ എം. ലീലാദേവി (71) നിര്യാതയായി. ഭർത്താവ്: പരേതനായ ടി.കെ. അനന്തൻ. മകൾ: എം. അമ്പിളി. മരുമകൻ: എം. സത്യൻ (വേദവ്യാസ വിദ്യാലയം മലാപ്പറമ്പ്).