ചൊക്ലി: ഒളവിലം രാമകൃഷ്ണഹൈസ്കൂളിന് സമീപം പരേതനായ കോട്ടയിൽ പത്മനാഭൻ (റിട്ട. ക്ലാർക്ക് ആർ. വി.എച്ച്.എസ്.എസ് ) ഭാര്യ കൃഷ്ണനിവാസിൽ സരോജിനി (70 -ചൊക്ലി യു. പി സ്കൂൾ മാനേജ്മെന്റ് പ്രതിനിധി) നിര്യാതയായി. മക്കൾ: പി. സപ്ന (ചൊക്ലി യു.പി സ്കൂൾ അധ്യാപിക), പി. സാജു (രാമകൃഷ്ണഹൈസ്കൂൾ അധ്യാപകൻ ). മരുമക്കൾ: വി. രാജേഷ് ( അധ്യാപകൻ കാനാട് എൽ.പി സ്കൂൾ മട്ടന്നൂർ ), പി.കെ. തേജസ്വിനി (അധ്യാപിക അബ്ദുറഹ്മാൻ സ്മാരക യു.പി സ്കൂൾ ചെണ്ടയാട് ). സഹോദരങ്ങൾ: രാധ (പാലയാട് ), നളിനി (ആമ്പിലാട് ), ഗൗരി (കൂത്തുപറമ്പ് ), പ്രസന്ന (വില്യാപ്പള്ളി ), ശ്രീമതി (ധർമ്മടം), ബാലകൃഷ്ണൻ (ആമ്പിലാട് ). സംസ്കാരം തിങ്കളാഴ്ച രാവിലെ 10:30ന് വീട്ടുവളപ്പിൽ.