പേരാവൂർ: കോളയാട് കലാ സ്റ്റോർ ഉടമ കെ.കെ. രാഘവൻ (83) നിര്യാതനായി. ഭാര്യ: വളയങ്ങാടൻ സൗമിനി. മക്കൾ: സുജിത് കുമാർ (ഗൾഫ് ), രഞ്ജിത്ത് (കല സ്റ്റോർ ). മരുമക്കൾ: ധന്യ, രഞ്ജിത.