തളിപ്പറമ്പ്: ചപ്പാരപ്പടവ് തുയിപ്രയിലെ തെക്കേ വീട്ടിൽ കണ്ണൻ (79) നിര്യാതനായി. ചപ്പാരപ്പടവ് പഞ്ചായത്ത് ജീവനക്കാരൻ ആയിരുന്നു. ഭാര്യ: തങ്കമണി (കോറോം) മക്കൾ: ഹരിദാസ് (ഓട്ടോ വർക് ഷോപ്പ് പൂവ്വം), ശ്രീജ. മരുമക്കൾ: മുരളി (ചായ്യോത്ത് കാഞ്ഞങ്ങാട്), ജിഷ (നാറാത്ത്).